കടിച്ചാൽ പൊട്ടാത്ത വാക്കുകളുമായി ഞെട്ടിക്കുന്ന ശശി തരൂർ | Biography | Oneindia Malayalam

2018-10-12 782

All You Want To Know about Shashi Tharoor
ശശി തരൂര്‍ എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. യുഎസിലെ ഉദ്യോഗം കഴിഞ്ഞ് ഇന്ത്യയിലെത്തി രാഷ്ട്രീയത്തില്‍ അരങ്ങ് കുറിച്ചപ്പോള്‍ തൊട്ട് വിവാദങ്ങളും ഒപ്പം കൂടി. മന്ത്രിസഭാംഗമായിരിക്കെ ട്വിറ്ററിലും ബ്ലോഗിലും തരൂര്‍ നടത്തിയ കമന്റുകള്‍ വന്‍ കൊടുങ്കാറ്റുകളായി. അതില്‍പെട്ട് മന്ത്രികസേര പോലും നഷ്ടമാവുകയും ചെയ്തു.
#ShashiTharoor #Bio